Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Flash News

ആസ്ഥാനമന്ദിരത്തിന്റെ‍ ഫണ്ട് സ്വരൂപണം കെ കെ പി എസ്സ് തൃശ്ശൂർ ജില്ലാ കമ്മിറ്റി തുടങ്ങി. അഭൂതപൂര്വ്വ്മായ പ്രതികരണങ്ങളാണ് സമുദായാംഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. തൃശ്ശൂര്‍ ജില്ലക്ക് അഭിവാദ്യങ്ങൾ******* കേരള കളരിക്കുറുപ്പ്-കളരിപ്പണിക്കർ സംഘം (KKPS-Reg.No.13/1954) ന്റെ ചരിത്രത്തിൽ ആദ്യമായി ആസ്ഥാന മന്ദിരം എന്ന സ്വപ്നം സക്ഷാൽകൃതമാകുവാൻ പോകുന്നു. സാക്ഷാൽ ശ്രീ ഗുരുവായൂരപ്പന്റെ അ൦ശഭൂമിയിൽ രണ്ട് ബെഡ് റൂമുകളുള്ള ഒരു ഫ്ലാറ്റ് വാങ്ങുവാൻ അച്ചാരം കൊടുത്തു കഴിഞ്ഞു. സമുദായാംഗങ്ങളിൽ നിന്ന് അകമഴിഞ്ഞ പിന്തുണയും അനുഗ്രഹാശിസുകളും പ്രതീക്ഷിക്കുന്നു********കെ കെ പി എസ്സ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജവഹര്‍ ബാലഭവനില്‍ വച്ചു ഇന്ന് (12/11/1017) ആദരം 17 എന്ന പരിപാടി നടക്കുന്നു. ഉദ്ഘാടകന്‍ ബഹു.കൃഷി മന്ത്രി വി.എസ്സ്. സുനില്‍കുമാര്‍.സമുദായാംഗങ്ങള്‍ പങ്കെടുക്കുക പരിപാടികള്‍ വവിജയിപ്പിക്കുക.*******കെ കെ പി എസ്സ് മലപ്പുറം ജില്ലാ കുടുംബ സംഗമം പാലൂർ ദണ്ഡായുധപാണി ഓഡിറ്റോറയത്തിൽ 2017 ഒക്റ്റോബർ 14ന് -സംസ്ഥാന സമിതിയുടെ ആശംസകൾ **** കെ കെ പി എസ്സ് മലപ്പുറം ജില്ലാ കുടുംബ സംഗമം പാലൂർ ദണ്ഡായുധപാണി ഓഡിറ്റോറയത്തിൽ 2017 ഒക്റ്റോബർ 14ന് -സംസ്ഥാന സമിതിയുടെ ആശംസകൾ **** കേരള നിയമ സഭയുടെ പിന്നോക്ക സമുദായ ക്ഷമസമിതി തൃശ്ശൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ കെ കെ പി എസ്സ്. പങ്കെടുത്ത് നിവേദനം നല്‍കി. പ്രതീക്ഷ ഉണര്‍ത്തുന്ന പ്രതികരണം സമിതിയുടെ പക്ഷത്ത് നിന്നുണ്ടായി ***